HOME
DETAILS
MAL
മഴക്കാല രോഗങ്ങള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
backup
June 20 2017 | 22:06 PM
കാസര്‍കോട്: മഴക്കാല രോഗങ്ങള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നതും അപ്‌ഡേറ്റ് ചെയിതിട്ടുള്ളതുമായ യൂത്ത് ക്ലബുകള്‍ ഈ മാസം 23 നകം കാസര്‍കോട് നെഹ്‌റുയുവ കേന്ദ്രയില്‍ ബന്ധപ്പെടണം. ഫോണ്‍ 04994 255144, 7592097456, 9746577647
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."