HOME
DETAILS
MAL
പെരുന്നാള്‍: സര്‍ക്കാര്‍ ശമ്പളം 23 മുതല്‍
backup
June 20 2017 | 23:06 PM
തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മുന്‍കൂറായി ആവശ്യപ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. 23 മുതല്‍ ശമ്പളവിതരണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."