HOME
DETAILS
MAL
കായംകുളത്ത് ഗുഡ്സ് ട്രെയിനില്‍നിന്നു ഇന്ധനം ചോര്‍ന്നു
backup
June 21 2017 | 05:06 AM
കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനില്‍ നിന്ന് ഇന്ധനം ചോര്‍ന്നു. പെട്രോളുമായി വന്ന ഗുഡ് ട്രെയിനിലെ ടാങ്കറില്‍ നിന്നാണ് ഇന്ധനം ചോര്‍ന്നത്. ചോര്‍ച്ചയടയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലപ്രദമാകാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ ഒന്നര മണിക്കൂറോളം കായംകുളം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. ലീക്ക് മാറ്റാനായി പിന്നീട് ട്രെയിന്‍ കൊല്ലത്തേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."