HOME
DETAILS
MAL
പ്രധാനമന്ത്രിയ്ക്ക് ഭീഷണി ഉണ്ടായിരുന്നതായി മുഖ്യമന്ത്രി
backup
June 21 2017 | 06:06 AM
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയും. മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം ഡി.ജി.പി ടിപി സെന്‍കുമാറാണ് പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് ആദ്യമായി വെളിപ്പെടുത്തിയത്.
പുതുവൈപ്പ് പ്രശ്നത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വിഷയത്തില്‍ ഇന്ന് ചര്‍ച്ച നടക്കുന്നണ്ടെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."