HOME
DETAILS
MAL
മുഹമ്മദ് ബിന്‍ സല്‍മാന്റെ കിരീടാവകാശം: സഊദി ഓഹരിവിപണിയിലും ഉണര്‍വ്വ്
backup
June 21 2017 | 16:06 PM
റിയാദ്: സഊദി കിരീടാവകാശിയായി സാമ്പത്തിക സമിതി ചെയര്‍മാനും സല്മാന് രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ നിയമിച്ചത് സഊദി ഓഹരി വിപണിയെയും ഉണര്‍ത്തി. പ്രഖ്യാപനത്തോടെ ഓഹരി വിപണി നാല് ശതമാനമാണ് ഉയര്‍ന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വിപണി കരകയറ്റുന്നതില്‍ ആര്‍ക്കി ടെക്ച്ചറാണ് മുഹമ്മദ് ബിന്‍ സല്മാന് എന്നാണു മാധ്യങ്ങള്‍ വിശേഷിപ്പിച്ചത്. രാജ പ്രഖ്യാപനം വന്ന തൊട്ടയുടനെ സ്റ്റോക് ഇന്‍ഡക്സ് 3.4 ശതമാനയാണ് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."