HOME
DETAILS
MAL
2.87 ലക്ഷം രൂപയുടെ കടാശ്വാസം അനുവദിച്ചു
backup
June 21 2017 | 18:06 PM
കോട്ടയം: ജില്ലയിലെ വിവിധ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകരുടെ വായ്പകളില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന ബാധ്യതകളിന്മേല് കേരള കര്‍ഷക കടാശ്വാസ കമ്മിഷന് 2,87,500 രൂപ കടാശ്വാസം അനുവദിച്ചു. അയ്മനം സര്‍വീസ് സഹകരണ ബാങ്കിനു 60,000 രൂപയും കങ്ങഴ സര്‍വീസ് സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും മേലുകാവ് സര്‍വീസ് സഹകരണ ബാങ്കിന് 55,000 രൂപയും മീനച്ചില്‍ പി.സി.എ.ആര്.ഡി.ബിക്ക് 75,500 രൂപയുമാണു കടാശ്വാസം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."