HOME
DETAILS
MAL
കഞ്ചാവുമായി യുവാവ് ചെക്ക് പോസ്റ്റില്‍ പിടിയില്‍
backup
June 21 2017 | 18:06 PM
കുമളി : തമിഴ്നാട്ടില്‍ നിന്നും വാങ്ങിയ കഞ്ചാവുമായി ആലപ്പുഴ സ്വദേശി കുമളി എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍.മണ്ണന്‍ചേരി മാവുങ്കല്‍ വീട്ടില്‍ ജോര്‍ജ്ജ് വിന്‍സന്റ് (32)നെയാണ് കുമളി ചെക്പോസ്റ്റ് എക്സൈസ് പിടി കൂടിയത്. കമ്പത്ത് നിന്നും വാങ്ങിയ 200 ഗ്രാം കഞ്ചാവുമായി എത്തിയ പ്രതിയെ ചെക്ക് പോസ്റ്റില്‍ വെച്ച് സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."