HOME
DETAILS

ഷെയ്ന്‍ നിഗത്തിനെതിരേ വധഭീഷണി;ആരോപണം തള്ളി നിര്‍മാതാവ് ജോബി ജോര്‍ജ്

  
backup
October 17 2019 | 05:10 AM

shein-nigam-issue

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. സിനിമയുടെ ബാക്കി ചിത്രീകരണത്തില്‍ നിന്നും താരം മാറിനില്‍ക്കുകയും പ്രതിഫലം 10ലക്ഷം കൂട്ടി ചോദിക്കുകയുമാണ് ചെയ്തത്. എന്റര്‍ടെയ്‌മെന്റ് ഉടമ ജോബി നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠനം മുടങ്ങിയിരിക്കുകയാണെന്നും നിര്‍മാതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് വധഭീഷണി സംബന്ധിച്ചുള്ള കാര്യങ്ങള്‍ താരം പുറത്തുവിട്ടത്. രണ്ടുചിത്രങ്ങളിലായി മൂന്നു ഗെറ്റപ്പിലാണ് ഷെയ്ന്‍ നിഗം എത്തുന്നത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച് സന്തോഷത്തിലാണ് കുര്‍ബാനയിലെ ചിത്രീകരണത്തിനായി പോയത്. വെയിലില്‍ മുടി നീട്ടി വളര്‍ത്തി എത്തുന്നുണ്ട്. കുര്‍ബാനയിലെ കഥാപാത്രത്തിനായി പിറകിലെ മുടി വെയിലിന്റെ ഒന്നാം ഷെഡ്യൂളിന് ശേഷം അല്‍പ്പം മാറ്റിയതാണ് നിര്‍മാതാവിനെ തെറ്റിധരിപ്പിച്ചതെന്ന് ഷെയ്ന്‍ പറഞ്ഞു.


സംഭവത്തില്‍ താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago