HOME
DETAILS
MAL
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ക്ലാസുകള്‍ 23 മുതല്‍
backup
October 17 2019 | 17:10 PM
2019-20 അധ്യയന വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ബിരുദ കോഴ്‌സ് ക്ലാസുകള്‍ ഈമാസം 23ന് ആരംഭിക്കും. കോഴ്‌സിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ നിശ്ചിത ദിവസം തന്നെ അലോട്ട്‌മെന്റ് നേടിയ കോളജുകളില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ വിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."