HOME
DETAILS
MAL
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 31 വരെ
backup
October 17 2019 | 17:10 PM
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. നാഷണല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് അതിനുളള നടപടികള്‍ സ്വീകരിക്കണം. വിശദവിവരങ്ങള്‍ക്ക്ംംം.രീഹഹലഴശമലേലറൗ.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. ഫോണ്‍: 04712306580, 9446780308.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."