HOME
DETAILS
MAL
ഹജ്ജ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാംപ് 20ന്
backup
October 17 2019 | 19:10 PM
കോഴിക്കോട്: അക്ഷയ ഐ.ടി എംപ്ലോയീസ് യൂനിയന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാംപ് 20ന് ഉച്ചക്ക് 2.30 മുതല്‍ കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കും. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പോകാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷാ ഫീസായ മുന്നൂറ് രൂപ സഹിതം നേരിട്ട് വരണം. വിവരങ്ങള്‍ക്ക്്: 9995509033, 9745106025, 9447463604
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."