HOME
DETAILS

നസീമിന് കഞ്ചാവ് കൈമാറിയത് കോടതി മുറിയില്‍ നിന്ന്; സോപ്പുകവറിലിട്ട് ഒളിപ്പിച്ചുവച്ചു

  
backup
October 18 2019 | 05:10 AM

naseem-says-drug-was-given-by-friends-from-court-room12

 

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതി നസീം ഉള്‍പ്പെടെ ഏഴു പേരില്‍ നിന്ന് ഇന്നലെ കഞ്ചാവ് പിടികൂടിയിരുന്നു. കോടതിയില്‍ മുറിയില്‍ വച്ചാണ് കഞ്ചാവ് പൊതി കൈമാറിയതെന്ന് സമ്മതിച്ചിരിക്കുകയാണ് നസീം. ഇത് പിന്നീട് സോപ്പുകവറിലാക്കി ശരീരത്തില്‍ ഒളിപ്പിക്കുകയായിരുന്നു.

ഇന്നലെയാണ് നസീമിനെ കോടതിയില്‍ ഹാജരാക്കിയത്. അവിടേക്കാണ് കൂട്ടുകാരന്‍ കഞ്ചാവ് പൊതി എത്തിച്ചുകൊടുത്തത്. എന്നാല്‍ തിരിച്ചെത്തിയ ഉടനെ തന്നെ അധികൃതര്‍ ജയിലില്‍ മിന്നല്‍ പരിശോധന നടത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 16 ബ്ലോക്കുകളിലും പരിശോധന നടത്തി. ഇതില്‍ ഏഴു പേരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

പരിശോധനയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ നിന്ന് ബീഡിയും ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്. സിജിത്തില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. നടുവേദനയെത്തുടര്‍ന്ന് സിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നാവാം ഇവ കൈമാറിയതെന്നാണ് കരുതുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago
No Image

തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്റെ സ്ഥലത്തെ കാനയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലിസ്

Kerala
  •  3 months ago
No Image

പൗരത്വ ഭേദഗതി ചട്ടം: പി. സന്തോഷ് കുമാര്‍ എംപിയുടെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

latest
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-20-09-2024

PSC/UPSC
  •  3 months ago