HOME
DETAILS
MAL
വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റു ബൈക്ക് യാത്രക്കാരന് പരുക്ക്
backup
June 21 2017 | 21:06 PM
പരപ്പനങ്ങാടി: കശാപ്പിനു കൊണ്ടുവന്ന പോത്ത് വിരണ്ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ ഓടിയ പോത്ത് ബൈക്ക് യാത്രക്കാരനെ കുത്തിവീഴ്ത്തി. പൊന്നാനി സ്വദേശിയായ കെ.സുജിത്ത്(30)നാണ് പരുക്കേറ്റത് . ഇന്നലെ പത്തുമണിയോടെയായിരുന്നു പോത്ത് വിരണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."