HOME
DETAILS
MAL
സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ധനസഹായം
backup
August 05 2016 | 23:08 PM
ആലപ്പുഴ: മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, ജയില്‍ മോചിതര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമാക്കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സാമൂഹിക നീതിവകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ് മുഖേന ധനസഹായം നല്കുന്നു. അര്‍ഹരായ അപേക്ഷകര്‍ ഓഗസ്റ്റ് 17നു മുന്‍പായി രേഖകള്‍ സഹിതം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477-22238450.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."