HOME
DETAILS
MAL
കുടുംബത്തിലെ മൂന്നുപേര്‍ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍
backup
October 19 2019 | 10:10 AM
കൊച്ചി: രണ്ട് ദിവസം മുമ്പ് ഹോട്ടലില്‍ മുറിയെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗ്ലൂരുവില്‍ താമസക്കാരായ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചികിത്സാ ആവശ്യത്തിനായി കൊച്ചിയില്‍ എത്തിയ ഇവര്‍ കഴിഞ്ഞ 14നാണ് ഇവിടെ മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."