HOME
DETAILS
MAL
പരിഭ്രാന്തി പരത്തി കാട്ടുപോത്ത്
backup
June 22 2017 | 19:06 PM
കോറോം: ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി. കോറോം അങ്ങാടിയിലാണ് ഇന്നലെ രാവിലെ എട്ടുമണിയോടെ കാട്ടുപോത്തിറങ്ങിയത്. പാലേരി ഭാഗത്ത് കൂടെയാണ് വനത്തില്‍ നിന്ന് കാട്ടുപോത്ത് ജനവാസ കേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പോത്തിനെ ചാലുമല ഭാഗത്തേക്ക് തുരത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."