HOME
DETAILS
MAL
കുറ്റക്കാരെ ശിക്ഷിക്കണം: റസാഖ് പാലേരി
backup
June 22 2017 | 20:06 PM
പേരാമ്പ്ര: ചെമ്പനോട സ്വദേശി തോമസ് ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. ചെമ്പനോട തോമസിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഇസഡ് എ.സല്മാന് മാസ്റ്റര്‍, മണ്ഡലം കമ്മിറ്റി അംഗങളായ എം.കെ ഖാസിം, എം.എം ജാഫര്‍, വി.പി അബദുല്‍ അസീസ് അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."