HOME
DETAILS

ലോകബാങ്ക് പ്രതിനിധി സംഘം പെരിന്തല്‍മണ്ണ നഗരസഭ സന്ദര്‍ശിച്ചു

  
backup
November 15 2018 | 06:11 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98-2

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ തെരഞ്ഞെടുത്ത നഗരസഭകള്‍ക്ക് ലോകബാങ്ക് നല്‍കുന്ന പ്രത്യേക ധനസഹായത്തിന്റെ സാധ്യതകള്‍ പഠിച്ച് നഗര മേഖലയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുക, സേവന ഗുണമേന്മ മെച്ചപ്പെടുത്തി അന്താരാഷ്ട്ര മാതൃകകള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ ലോകബാങ്ക് പ്രതിനിധി സംഘം പെരിന്തല്‍മണ്ണ നഗരസഭ സന്ദര്‍ശിച്ചു.
മുനിസിപ്പല്‍ എന്‍ജിനിയര്‍, എന്‍വയോണ്‍മെന്റ് സ്‌പെഷലിസ്റ്റ്, സോഷ്യല്‍ ഡെവലപ്‌മെന്റ് എക്‌സ്‌പേര്‍ട്ട്, പോളിസി മേക്കര്‍, ഡിസാസ്റ്റര്‍ മാനേജര്‍ എന്നിങ്ങനെ ചുമതലയുള്ള 11 അംഗ സംഘമാണ് നഗരസഭ സന്ദര്‍ശിച്ചത്.
അര്‍ബന്‍ സ്‌പെഷലിസ്റ്റ് ഹര്‍ഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നഹോഷിബുയാ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്), കെ.എല്‍.ജി.എസ്.ഡി.പി (കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വിസ് ഡെലിവറി പ്രൊജക്ട്), ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. വി.പി സുകുമാരന്‍ എന്നിവരും ഉണ്ടായിരുന്നു. രാമനാട്ടുകര, കൊടുങ്ങല്ലൂര്‍, ആലപ്പുഴ, നോര്‍ത്ത് പറവൂര്‍ എന്നിവയാണ് അടുത്തതായി സംഘം സന്ദര്‍ശിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago