HOME
DETAILS
MAL
മഞ്ചേശ്വരത്ത് ഖമറുദിക്കുമെന്ന് മനോരമ ന്യൂസ് എക്സിറ്റ് പോള്‍
backup
October 21 2019 | 13:10 PM
മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന് വിജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വേ. 36 ശതമാനം വോട്ടുകള്‍ നേടിയാണ് യു.ഡി.എള് ജയിക്കുകയെന്നാണ് പ്രവചനം.
എല്‍.ഡി.എഫും എന്‍.ഡി.എയും ഒരുപോലെ വോട്ടുകള്‍ നേടുമെന്നും പ്രവചിക്കുന്നു. 31 ശതമാനം വോട്ടുകള്‍ വീതം നേടുമെന്നാണ് കാര്‍വി ഇന്‍സൈറ്റ്സുമായി സഹകരിച്ച് നടത്തിയ എക്സിറ്റ് പോള്‍ സര്‍വേയില്‍ പ്രവചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."