HOME
DETAILS
MAL
സൗജന്യപരിശീലനം
backup
August 05 2016 | 23:08 PM
ആറ്റിങ്ങല്‍: തിരുവനന്തപുരം ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ കെ.ടെക് പരീക്ഷാര്‍ഥികള്‍ക്കായി സൗജന്യ പരിശീലനം നല്‍കും. താല്പര്യമുള്ളവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0470 26220487, 9495581744.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."