HOME
DETAILS
MAL
സൗഹൃദസംഗമവും പുസ്തകപ്രകാശനവും
backup
August 05 2016 | 23:08 PM
ആറ്റിങ്ങല്‍: കല്ലമ്പലം അക്ഷയ ഹാളില്‍ കാവ്യ സൗഹൃദ സംഗമവും പുസ്തക പ്രകാശനവും നടന്നു. എം.ടി.വിശ്വതിലകന്റെ ഇന്നിലൂടെ എന്നെന്നും എന്ന കവിതാ സമാഹാരം പ്രൊഫ. കുമ്മിള്‍ സുകുമാരന്‍ കവലയൂര്‍ താണുവന്‍ ആചാരിക്ക് നല്കി പ്രകാശനം ചെയ്തു. എം.എം. പുരവൂര്‍ അധ്യക്ഷനായി.മുത്താന താഹ, നടയറ സുഹമ്മദ് കബീര്‍, യു.എന്‍.നീലകണ്ഠന്, ഞെക്കാട് ശശി, ടി.സി, സുനില്‍ദത്ത്, അജിത് പനവിള, എസ്.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.വി.ബാഹുലേയന് പുസ്തക പരിചയം നടത്തി.കാവ്യ സൗഹൃദ കവിയരങ്ങ് പകല്‍ക്കുറി വിശ്വന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."