HOME
DETAILS
MAL
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
backup
October 22 2019 | 06:10 AM
ബംഗളൂരു-എറണാകുളം എക്‌സ്പ്രസ് (12677), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081), ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56366), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ (56380), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394), കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393) എന്നിവ ഇന്ന് സര്‍വിസ് നടത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."