HOME
DETAILS
MAL
കാസര്‍കോട് രണ്ടു പേര്‍ക്ക് മലേറിയ
backup
June 22 2017 | 21:06 PM
കാസര്‍കോട്: മലേറിയ ബാധിച്ചതിനെ തുടര്‍ന്നു രണ്ടു പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാന് സ്വദേശിയും കാസര്‍കോടെ കുട വ്യാപാരിയുമായ രോഹിത് (18), മൊഗ്രാല്‍ പുത്തൂര്‍ സ്കൂള്‍ ഗേറ്റിന് സമീപത്തെ അബ്ബാസ് (52) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പനി ബാധിച്ച് നൂറുകണക്കിനാളുകളാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ദിനംപ്രതി ചികിത്സ തേടിയെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."