HOME
DETAILS

തച്ചങ്കരിക്കെതിരേ വാറന്‍ഡ്: ഹരജി ഇന്ന് കോടതി പരിഗണിക്കും

  
backup
June 22 2017 | 21:06 PM

%e0%b4%a4%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%be%e0%b4%b1%e0%b4%a8%e0%b5%8d


തൃശൂര്‍: കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതിരുന്ന എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരേ പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. ഹരജി ഇന്ന് പരിഗണിക്കും. സിംഗപ്പൂരില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തിയെന്നാരോപിച്ചാണ് പി.ഡി ജോസഫ് ടോമിന്‍ തച്ചങ്കരിക്കെതിരേ 2001ലാണ് ഹരജി നല്‍കിയിരുന്നത്. എന്നാല്‍ 2007ല്‍ മാത്രമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് നീണ്ട വര്‍ഷങ്ങള്‍ നിയമയുദ്ധം നടത്തിയ ശേഷമാണ് കഴിഞ്ഞ വര്‍ഷം കേസെടുത്തത്. എന്നാല്‍ ഒന്‍പതു തവണ തച്ചങ്കരിയോട് കോടതിയില്‍ ഹാജരാകണമെന്ന് പറഞ്ഞിട്ടും ഹാജരായിരുന്നില്ലെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് ജോസഫ് കോടതിയെ സമീപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago