സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം
ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള റാഫേല്‍ ഇടപാടുമായി ബന്ധപ്പെ'് ബുധനാഴ്ച സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരംമു'ിയതിനു പിാലെ വിഷയത്തില്‍ ആക്രമണം ശക്തമാക്കി കോഗ്രസും സി.പി.എമ്മും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസുരക്ഷയില്‍ വി'ുവീഴ്ച ചെയ്തുവെ് കോഗ്രസ് ആരോപിച്ചു.
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കരാറിലെയും പുതിയ കരാറിലെയും വിമാനങ്ങള്‍ തമ്മില്‍ മാറ്റമില്ലെും ഭാവിയില്‍ ഇടപാടില്‍ ഏതെങ്കിലും വിധത്തില്‍ പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെതു സംബന്ധിച്ച് ഫ്രാന്‍സില്‍ നി് യാതൊരു ഉറപ്പും ലഭിച്ചി'ില്ലെും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമ്മതിച്ച സാഹചര്യത്തില്‍ നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണമെ് കോഗ്രസ് വക്താവ് രദീപ് സുര്‍ജേവാല ആവശ്യപ്പെ'ു. കരാറുമായി ബന്ധപ്പെ' മുഴുവന്‍ കാര്യങ്ങളും സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി) അന്വേഷിക്കണമെും നിലവില്‍ കോടതി മുന്‍പാകെയുള്ള കേസില്‍ ഇതുതെയാണ് പാര്‍'ിയുടെ നിലപാടെും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കോഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം.
സുപ്രിംകോടതിക്ക് ഭരണഘടനാപരമായ പരിമിതികള്‍ ഉണ്ട്. ഈ വിഷയത്തിലുള്ള എല്ലാ സത്യങ്ങളും കോടതിക്കു വെളിപ്പെടുത്താന്‍കഴിയില്ല. കോടതിയൊരു അന്വേഷണ ഓഫിസ് അല്ല. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിച്ചാല്‍ മാത്രമെ കരാറിനു പിിലെ മുഴുവന്‍ സത്യാവസ്ഥയും പുറത്തുവരൂ. കരാര്‍ ഉറപ്പാക്കുതില്‍ പ്രതിരോധമന്ത്രിയെ അവഗണിച്ച് പ്രധാനമന്ത്രി സ്വന്തം നിലക്കു തീരുമാനം എടുക്കുകയായിരുു. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സമിതി 32,000 കോടി രൂപയ്ക്കാണ് ആദ്യം വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായിരുത്. ഇതു പിീട് നരേന്ദ്രമോദിയുടെ ഇടപെടലോടെ 62,000 കോടി ആയി ഉയര്‍െും സുര്‍ജേവാല ആരോപിച്ചു.
ഇടപാടുമായി ബന്ധപ്പെ'് ഉയര്‍ അഴിമതി ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെ് സി.പി.എം ജനറല്‍ സെക്ര'റി സീതാറാം യെച്ചൂരിയും ആവശ്യപ്പെ'ു. ഇടപാടില്‍ അഴിമതി തെളിഞ്ഞിരിക്കുകയാണ്. പൊതുപണം ഉപയോഗിച്ചുള്ള ഇടപാടിന് മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കരാറിലെ ഇന്ത്യയിലെ നിര്‍മാണ പങ്കാളിയായ റിലയന്‍സിന്റെ മറ്റൊരു സംരംഭത്തില്‍ ദസോള്‍'് കോടികള്‍ നിക്ഷേപിച്ചതിലും ദുരൂഹതയുണ്ട്. സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം. തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ വന്‍ നികുതി വെ'ിപ്പിന് വഴിയൊരുങ്ങിയി'ുണ്ടെും അതുവഴി ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍'ികള്‍ക്കു ലഭിച്ച സംഭാവനകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെും യെച്ചൂരി ആവശ്യപ്പെ'ു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."