HOME
DETAILS

സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളുടെ മാര്‍ച്ച്

  
backup
June 22 2017 | 21:06 PM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af-3


കൊച്ചി: ഐ.ഒ.സി പ്ലാന്റിനെതിരേ പുതുവൈപ്പ് നിവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ എറണാകുളം റേഞ്ച് ഐ.ജി ഓഫിസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഹൈക്കോടതി ജങ്ഷനുമുന്നില്‍ പൊലിസ് തടഞ്ഞു. പുതുവൈപ്പ് സമരസമിതി നേതാവ് മാഗ്ലിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സ്ത്രീകളെ സംരക്ഷിക്കുമെന്ന് പറയുന്ന പൊലിസ് സംവിധാനം തന്നെ അവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുകയാണ്. എന്നാല്‍ പൊലിസ് അതിക്രമങ്ങള്‍കൊണ്ടൊന്നും സമരത്തില്‍ നിന്നും പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി. ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പ്രസ്താവന അശ്ലീലം നിറഞ്ഞതാണന്ന് അധ്യക്ഷയായ കുസുമം ടീച്ചര്‍ പറഞ്ഞു.
ടി.യു.സി.ഐ, ആം ആദ്മി, എസ്.യു.സി.ഐ, വിവിധ പരിസ്ഥിതി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. സി ആര്‍ നീലകണ്ഠന്‍, പുരുഷന്‍ എലൂര്‍, ജോണ്‍ പെരുവന്താനം, കുരുവിള മാത്യൂസ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  a day ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  a day ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  a day ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  a day ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  a day ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  a day ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  a day ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  a day ago