HOME
DETAILS
MAL
ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
backup
June 22 2017 | 21:06 PM
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെ.എസ്.യു ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കെ.എസ് യു ഹരിപ്പാട് നിയോജകമണ്ഡലം പ്രസിഡന്റ് ഹരികൃഷ്ണനെ വീട് കയറി ആക്രമിക്കുകയും കെ.എസ്.യു സംസ്ഥാന ഭാരവാഹികളെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് ബന്ദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."