HOME
DETAILS
MAL
കര്‍ഷക ആത്മഹത്യ: നരഹത്യക്ക് കേസെടുക്കണമെന്ന് ചെന്നിത്തല
backup
June 22 2017 | 22:06 PM
തിരുവനന്തപുരം: ഭൂമിയുടെ കരം സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകനായ ജോയി ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യേഗസ്ഥര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജോയിയുടെ കുടംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."