HOME
DETAILS
MAL
ബീന സുബൈറിനും ജെറ്റി ജോസഫിനും ലെവല്‍ ത്രീ യോഗ്യത
backup
June 22 2017 | 22:06 PM
ആലപ്പുഴ: അന്തര്‍ദേശീയ കയാക്കിങ് താരങ്ങളും ജി.വി രാജ അവാര്‍ഡ് ജേതാക്കളുമായ ബീന സുബൈറിനും ജെറ്റി ജോസഫിനും അന്താരാഷ്ട്ര തുഴച്ചില്‍ പരിശീലകര്‍ക്കുളള ലെവല്‍ ത്രീ യോഗ്യത ലഭിച്ചു. ഇന്ത്യയില്‍ നിന്ന് മലയാളി താരങ്ങള്‍ കൂടിയായ ഇരുവര്‍ക്കും മാത്രമാണ് യോഗ്യത നേടാന്‍ കഴിഞ്ഞത്. ഭോപ്പാലിലെ ഇന്‍ഡോറില്‍ അന്തര്‍ദേശീയ കനോയിങ് ആന്‍ഡ് കയാക്കിങ് ഫെഡറേഷന് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്താണ് മലയാളി വനിതകള്‍ യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."