HOME
DETAILS

നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇഗ്‌നോ കോഴ്‌സുകള്‍

  
backup
June 23 2017 | 02:06 AM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a8

മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിശീലന കേന്ദ്രത്തില്‍ (ഐ.ഡബ്ല്യു.ഡി.എംകെ) ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുള്ള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സ് (ഡി.ഡബ്ല്യു.എം), വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റിലുള്ള (സി.ഡബ്ല്യു.എച്ച്.എം) ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പ്ലാന്റേഷന്‍ മാനേജ്‌മെന്റിലുള്ള (പി.ജി.ഡി.പി.എം) ഒരു വര്‍ഷ പോസ്റ്റ് ഗാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് എന്നീ വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടൂ/തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പി.യാണ് ഡിപ്ലോമ കോഴ്‌സില്‍ (ഡി.ഡബ്ല്യു.എം) ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത. പതിനായിരം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്. ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍, ഗ്രാമീണ മേഖലയില്‍ നിന്നും വരുന്നവര്‍ എന്നിവര്‍ക്ക് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും രേഖകളുടെ അടിസ്ഥാനത്തില്‍ അന്‍പത് ശതമാനം ഫീസിളവ് ലഭിക്കും. (പ്രോഗ്രാം കോഡ് ഡി.ഡബ്ല്യു.എം) പത്താം ക്ലാസ് ജയിച്ചിട്ടില്ലെങ്കില്‍ ബി.പി.പി യാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ (സി.ഡബ്ല്യു.എച്ച്.എം) ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത. രണ്ടായിരം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്. (പ്രോഗ്രാം കോഡ് സി.ഡബ്ല്യു.എച്ച്.എം) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യ യോഗ്യതയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് (പി.ജി.ഡി.പി.എം) ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത. അയ്യായിരം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്. (പ്രോഗ്രാം കോഡ് പി.ജി.ഡി.പി.എം).

അപേക്ഷകള്‍ ജൂണ്‍ 30നു മുമ്പ് http://www.ignou.ac.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം ചടയമംഗലത്തെ സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രവുമായി ബന്ധപ്പെടണം ഫോണ്‍: 0474 2475051, 9446446632, 9447042147. ഇമെയില്‍ [email protected]. മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം. ഫോണ്‍ 0471 2339899. ഇഗ്‌നോ റീജ്യണല്‍ സെന്റര്‍, തിരുവനന്തപുരം. ഫോണ്‍: 0471 2344113, 2344121, 2344115


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago