HOME
DETAILS
MAL
ഹാജിമാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ്
backup
August 05 2016 | 23:08 PM
കൊല്ലം: ഹജ്ജിന് വേണ്ടി സര്‍ക്കാര്‍ ക്വാട്ടയിലും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും പോകുന്നവര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പ് എട്ട്, ഒന്‍പത് തീയതികളില്‍ ജില്ലാ ആശുപത്രിയിലും 10ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."