HOME
DETAILS
MAL
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് ഇന്റര്‍വ്യൂ 24 മുതല്‍
backup
October 22 2019 | 19:10 PM
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് അഭിമുഖം കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒരു ബാച്ചിന് 24, 25 , 26 തിയതികളില്‍ കോഴിക്കോട് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് സെ ്രകട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2339233.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."