HOME
DETAILS
MAL
സ്ഥാനക്കയറ്റം
backup
August 05 2016 | 23:08 PM
കൊല്ലം: ജില്ലാ ആശുപത്രി സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചു വന്ന ഡോ. ഉഷാകുമാരി എസിന് അഡീഷണല്‍ ഡയറക്ടര്‍ (കുടുംബക്ഷേമം) ആയി സ്ഥാനക്കയറ്റം ലഭിച്ചു. കൊല്ലം ജില്ലാ ആര്.സി.എച്ച് ഓഫീസറായ ഡോ. ഷീജയെ ആശുപത്രി സൂപ്രണ്ടായി നിയമിച്ചു. 2013 ജൂലൈയിലാണ് ഉഷാകുമാരി സൂപ്രണ്ടായി ചാര്‍ജെടുത്തത്. ആശുപത്രിയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."