HOME
DETAILS
MAL
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
backup
June 23 2017 | 07:06 AM
കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുത്. അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും എന്നാല്‍ വില്പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതുസംബന്ധിച്ച സ്വകാര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."