HOME
DETAILS
MAL
ടെണ്ടര്‍ ക്ഷണിച്ചു
backup
August 05 2016 | 23:08 PM
കൊല്ലം: വെട്ടിക്കവല അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിന് കാര്ജീപ്പ് വടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 16ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്. 8281999116.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."