HOME
DETAILS
MAL
സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച്
backup
August 05 2016 | 23:08 PM
കൊല്ലം: കുടുംബ ഭാഗ ഉടമ്പടിക്ക് ബജറ്റില്‍ കനത്ത നികുതി ഏര്‍പ്പെടുത്തിയതിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ സബ്ബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്കും പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തും. ഈ മാസം 11ന് രാവിലെ പത്തിന് നടക്കുന്ന സമരത്തിന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."