HOME
DETAILS
MAL
ജമാഅത്ത് യൂനിയന്‍ പ്രതിഷേധിച്ചു
backup
August 05 2016 | 23:08 PM
കൊല്ലം: ആര്‍.ബാലകൃഷ്ണപിള്ളയുടെ വിവാദപ്രസംഗത്തില്‍ കൊട്ടാരക്കര താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.
അദ്ദേഹവും, എം.എല്‍.എ.ആയ മകനും നിര്‍വ്യാജം ഖേദം രേഖപ്പെടുത്തിയസാഹചര്യത്തില്‍ മഹല്ല് പരിപാലനസമിതികളും, മുസ്ലിം സമുദായവും സംയമനം പാലിക്കണമെന്നും, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് റേറ്റിംഗ് ഉണ്ടാക്കിയെടുക്കാന്‍ ഈ സംഭവം ഇടയാക്കരുതെന്നും യൂനിയന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."