HOME
DETAILS

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം

  
backup
October 24 2019 | 01:10 AM

maharashtra-haryana-election-result

 

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒരു മണിക്കൂറില്‍ ആദ്യഫലം അറിഞ്ഞു തുടങ്ങും. പൂര്‍ണ ഫലമറിയാന്‍ ഉച്ച കഴിയും. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് ഈ മാസം 21ന് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, ബി.ജെ.പി, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി), ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) എന്നിങ്ങനെ നാലു പ്രധാന പാര്‍ട്ടികളാണ് ഹരിയാനയില്‍ മത്സരത്തിലുള്ളത്. ശിരോമണി അകാലിദള്‍ മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യവും ബി.ജെ.പി ശിവസേനാ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. ഇരു സംസ്ഥാനങ്ങളിലും ഇത്തവണ പോളിങ് ശതമാനം കുറവായിരുന്നു. മഹാരാഷ്ട്രയില്‍ 60.05 ശതമാനവും ഹരിയാനയില്‍ 65 ശതമാവുമാണ് പോളിങ് രേഖപ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago
No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago