HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 648 വോട്ടിന്റെ ലീഡ്; ഷാനിമോളുടെ ഭാവി തീരുമാനിക്കുക പുതിയ വോട്ടര്‍മാര്‍

  
backup
October 24 2019 | 04:10 AM

shani-mol-usman

ആലപ്പുഴ: എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ അരൂരില്‍ കച്ചമുറുക്കി പോരാട്ടത്തിനിറങ്ങിയ ഷാനിമോള്‍ ഉസ്മാന്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുമ്പോള്‍ അത് യു.ഡി.എഫ് ക്യാംപുകള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്നു.

വട്ടിയൂര്‍ക്കാവിലും കോന്നിയിലുമുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കിടെയാണ് അരൂരില്‍ നിന്നും അല്‍പം ആശ്വാസം നല്‍കുന്ന ലീഡുണ്ടാകുന്നത്. നിര്‍ണായകമായ നാല്‍പതോളം ബൂത്തുകള്‍ ഇനിയും എണ്ണാനുള്ളതിന്റെ ഫലം കൂടി പുറത്തുവന്നാലെ ഇവിടുത്തെ യഥാര്‍ഥ ചിത്രം വ്യക്തമാകൂ. എം.എല്‍.എയായിരുന്ന സി.പി.എമ്മിലെ ആരിഫിന് ആറായിരിത്തിലേറേ ലീഡ് നല്‍കിയിരുന്ന മണ്ഡലമാണ് അരൂര്‍.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ച ഷാനിമോള്‍ ഉസ്മാന്് 648 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. എന്നാല്‍ ഈതെരഞ്ഞെടുപ്പില്‍ പുതിയ രണ്ടായിരത്തിലേറെ വോട്ടര്‍മാരുടെ ഇവരുടെ നിലപാടും കഴിഞ്ഞ തവണ എല്‍.ഡി.എഫിന് നഷ്ടമായ വോട്ടുകളില്‍ മാറ്റമുണ്ടാകാത്ത സാഹചര്യവും വന്നാല്‍ ഇവിടെ പുതുചരിത്രം സൃഷ്ടിക്കാന്‍ ഷാനിമോള്‍ ഉസ്മാന് സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago