HOME
DETAILS
MAL
ജി.പി.എഫ് വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചു
backup
August 05 2016 | 23:08 PM
പാലക്കാട്: കേരള സര്‍ക്കാര്‍ ജീവനക്കാരുടെയും ഓള്‍ ഇന്ത്യാ സര്‍വീസ് ഓഫിസര്‍മാരുടെയും 2015-16 വര്‍ഷത്തേക്കുളള ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് ംംം.മഴസലൃ.രമഴ.ഴീ്.ശി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് അവരവരുടെ പിന്‍ നമ്പര്‍ ഉപയോഗിച്ച് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഫോണ്‍: 0471 2776600.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."