HOME
DETAILS
MAL
ഹര്‍ത്താല്‍: സുപ്രഭാതം നബിദിനപ്പതിപ്പ് പ്രകാശനം മാറ്റിവച്ചു
backup
November 17 2018 | 01:11 AM
കോഴിക്കോട്: ഹിന്ദു ഐക്യ വേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, ശനിയാഴ്ച നടത്താനിരുന്ന സുപ്രഭാതം നബിദിനപ്പതിപ്പ് പ്രകാശന പരിപാടി മാറ്റിവച്ചു.
പരിപാടി ഞായറാഴ്ച രാവിലെ 9.30ന് അത്തിപ്പറ്റ ഫത്ഹുല്‍ ഫത്വാഹില്‍ സുപ്രഭാതം രക്ഷാധികാരി അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."