HOME
DETAILS
MAL
ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരുക്ക്
backup
November 17 2018 | 16:11 PM
തിരുവനന്തപുരം: ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പിരിച്ചുവിടാനായി പോലിസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി. ലാത്തിചാര്‍ജില്‍ ഒരാള്‍ക്ക് പരുക്കേറ്റു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റിലേക്ക് ബി.ജെ.പിയുടെ മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."