HOME
DETAILS
MAL
ജൂലൈ ഒന്‍പത് വരെ അപേക്ഷിക്കാം
backup
June 23 2017 | 19:06 PM
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നീട്ടി നല്കി ബി.സി.സി.ഐ. ജൂലൈ ഒന്‍പത് വരെ താത്പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. രാജിവച്ച അനില്‍ കുംബ്ലെയ്ക്ക് പകരമാണ് ബോര്‍ഡ് പുതിയ കോച്ചിനെ തേടുന്നത്. രവി ശാസ്ത്രിയടക്കമുള്ളവര്ക്ക് അവസരമൊരുക്കുന്നതിനാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."