HOME
DETAILS
MAL
നികുതി വെട്ടിപ്പ് കേസ്: മെസ്സി പിഴയടച്ചാല്‍ മതി
backup
June 23 2017 | 19:06 PM
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീനയുടെ ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് കോടതി.
കേസില്‍ ജയില്‍ ശിക്ഷ ഒഴിവാക്കിയ കോടതി താരം പിഴയടച്ചാല്‍ മതിയെന്ന് ഉത്തരവിട്ടു. മെസ്സിക്കൊപ്പം പിതാവിനും ജയില്‍ ശിക്ഷ വിധിച്ചിരുന്നു. പിതാവും പിഴയടച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. 255,500 യൂറോയാണ് മെസ്സി പിഴയൊടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."