HOME
DETAILS
MAL
ഇ ഗ്രാന്റ്സ് ആനുകൂല്യ പദ്ധതിക്ക് രജിസ്റ്റര്‍ ചെയ്യണം
backup
August 05 2016 | 23:08 PM
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ ഓണ്‍ലൈന്‍ ഇ ഗ്രാന്റ്സ് പദ്ധതിയുടെ വെബ്സൈറ്റില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളിലെ എസ്.സി, ഒ.ഇ.സി, ഒ.ബി.സി, കെ.പി.സി.ആര്, എസ്.ഇ.ബി.സി, എഫ്.സി വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്ലാസ് തുടങ്ങി രണ്ട് മാസത്തിനകം അക്ഷയ സെന്റര്‍ വഴി രജിസ്റ്റര്‍ ചെയ്യണം.
വിദ്യാര്‍ഥികളുടെ ശരിയായ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ രജിസ്ട്രേഷന് നടത്തുമ്പോള്‍ ഉള്‍പ്പെടുത്തണം. ഫോണ്‍ : 0491 2505005.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."