HOME
DETAILS
MAL
ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി തേടിയെന്ന് വിജിലന്‍സ്
backup
October 25 2019 | 19:10 PM
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയമപ്രകാരമുള്ള അനുമതി തേടിയിട്ടുണ്ടെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ടി.ഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് മുന്മന്ത്രിക്കെതിരേയുള്ള അന്വേഷണ വിവരം ബോധിപ്പിച്ചത്. പാലം പൊളിക്കുന്നത് തടഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സൂരജ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."