HOME
DETAILS
MAL
തിരൂരങ്ങാടിയില്‍ രണ്ടുപേര്‍ക്ക് കൂടി ഡെങ്കിപ്പനി
backup
June 23 2017 | 22:06 PM
തിരൂരങ്ങാടി: ഡെങ്കിപ്പനി പടരുന്നു. രണ്ടുപേരെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിയാട്ടമുക്ക്, വേങ്ങര എന്നിവിടങ്ങളിലെ രണ്ടുപേരെയാണ് ഇന്നലെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഈയിടെയായി വേങ്ങര, കക്കാട്, മൂന്നിയൂര്‍ തുടങ്ങീ തിരൂരങ്ങാടി താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഇരുപതിലേറെ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."