HOME
DETAILS
MAL
ജൈവപച്ചക്കറി കൃഷി ആരംഭിച്ചു
backup
August 06 2016 | 00:08 AM
എരുമപ്പെട്ടി: മണ്ടംപറമ്പ് ഗവ:എല്‍.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം ശങ്കരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."