HOME
DETAILS
MAL
29ന് വ്യാപാരി പണിമുടക്ക്
backup
October 26 2019 | 19:10 PM
തൃശൂര്‍: വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി 29ന് കടകളടച്ച് പണിമുടക്കും. ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജന. സെക്രട്ടറി രാജു അപ്സരയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."