HOME
DETAILS
MAL
'തുലാസിന് സീല്‍വെക്കണം'
backup
August 06 2016 | 00:08 AM
ഗൂഡല്ലൂര്‍: തുലാസിന് സീല്‍വെക്കുന്നതിന് വ്യാപാരികള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഈമാസം എട്ട് മുതല്‍ 20 വരെയാണ് വരെ ഗൂഡല്ലൂര്‍ മൈസൂര്‍ റോഡിലെ മുനീശ്വരന്‍ ക്ഷേത്രത്തിന് സമീപത്താണ് സീല്‍ വെക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ വ്യാപാരികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും സീല്‍വെക്കാത്ത വ്യാപാരികളുടെ മേല്‍ അയ്യായിരം രൂപ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."